Nexora January 16 മുതൽ സർവ്വീസ് ആരംഭിക്കുന്നു.
നിങ്ങളുടെ യാത്ര സുഖംകരമാക്കാൻ Nexora ജനുവരി 16 മുതൽ സർവ്വീസ് ആരംഭിക്കുന്നു. സീറ്റുകൾ റിസർവ് ചെയ്യാൻ വെബ്സൈറ്റിലോ, ഫോണിലോ ബന്ധപ്പെടുക. ചിറ്റാരിക്കാൽ 🔁കോട്ടയം ചിറ്റാരിക്കാൽ ~ ചെറുപുഴ ~ തേർത്തല്ലി~ ആലക്കോട് ~കരുവഞ്ചാൽ ~നടുവിൽ ~ചെമ്പേരി ~പയ്യാവൂർ ~ ഇരിട്ടി~തലശ്ശേരി ~ കോഴിക്കോട് ~തൃശൂർ ~ എറണാകുളം ~ പാല ~ കോട്ടയം..